Surprise Me!

Kerala Vigilance Orders Probe Into Graft Charge Involving BJP Man | Oneindia Malayalam

2017-07-21 2 Dailymotion

Kerala Vigilance orders probe into graft charge involving BJP man. <br /> <br />ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തവിട്ടു. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഐ(എം) കോവളം ഏരിയ കമ്മിറ്റിയംഗവുമായ സുക്കാര്‍ണോയുടെ പരാതിയിലാണ് നടപടി.

Buy Now on CodeCanyon